tag:blogger.com,1999:blog-30624690.post115754990504704579..comments2023-05-22T14:56:18.659+03:00Comments on അത്തിക്കുര്‍ശി: അത്തിക്കുര്‍ശി ജൂനിയറിന്റെ 'സ്വപ്നം'അത്തിക്കുര്‍ശിhttp://www.blogger.com/profile/16049558616165262416noreply@blogger.comBlogger15125tag:blogger.com,1999:blog-30624690.post-87371561493589359702007-05-08T18:54:00.000+04:002007-05-08T18:54:00.000+04:00മിടുക്കന്. എത്രയും വേഗം ബ്ലോഗാന്‍ പഠിപ്പിക്കു അത്...മിടുക്കന്. എത്രയും വേഗം ബ്ലോഗാന്‍ പഠിപ്പിക്കു അത്തിക്കുറിശ്ശി.

എന്നിട്ട് വേണം അവനെ എന്റെ സ്ക്രാപ്പിന്റെ പാര്ട്ടണറാക്കാന്.

:)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-30624690.post-33378323537987170042007-05-08T18:21:00.000+04:002007-05-08T18:21:00.000+04:00ടാ ഭയങ്കരാ ... മിടുക്കാ...എഴുതട്ടെ മാഷേ, എഴുതി വളര...ടാ ഭയങ്കരാ ... മിടുക്കാ...

എഴുതട്ടെ മാഷേ, എഴുതി വളരട്ടെ മിടുക്കന്. എല്ലാ ആശംസകളും.തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-30624690.post-1160294913107889812006-10-08T12:08:00.000+04:002006-10-08T12:08:00.000+04:00പുലി ഇന്‍ മേക്കിംഗ്!ബ്ലോഗാന്‍ പഠിപ്പിക്കണം. എഴുതി...പുലി ഇന്‍ മേക്കിംഗ്!
ബ്ലോഗാന്‍ പഠിപ്പിക്കണം. എഴുതി തെളിയട്ടെ!
ആശംസകള്‍!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-30624690.post-1157653558600003952006-09-07T22:25:00.000+04:002006-09-07T22:25:00.000+04:00ഇനിയും വൈകിക്കേണ്ട, വേഗായിക്കോട്ടെ. :)ഇനിയും വൈകിക്കേണ്ട, വേഗായിക്കോട്ടെ. :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-30624690.post-1157637392717652062006-09-07T17:56:00.000+04:002006-09-07T17:56:00.000+04:00കമന്റുകള്‍ക്ക് നന്ദി!തരാന്റിയുടെ സ്വഗതത്തിനും, കു...കമന്റുകള്‍ക്ക് നന്ദി!

തരാന്റിയുടെ സ്വഗതത്തിനും, കുഞ്ഞാപ്പുവിന്റെ ആശംസകള്‍ക്കും, കുസ്യുതിയുടെ ഉപദേശതിനും ആശംസകള്‍ക്കും, ദേവരഗത്തിന്റെ ആശംസകള്‍ക്കും..

ദേവാ.., പറഞ്ഞത് പോസ്റ്റാന്‍ മറന്നതായിരിക്കുംഅത്തിക്കുര്ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-30624690.post-1157625557829340702006-09-07T14:39:00.000+04:002006-09-07T14:39:00.000+04:00ഹൈ. ഇപ്പുലിക്കുട്ടിക്ക് ഞാനൊരാശംസ പറഞ്ഞത് ഇപ്പോ ...ഹൈ. ഇപ്പുലിക്കുട്ടിക്ക് ഞാനൊരാശംസ പറഞ്ഞത് ഇപ്പോ കാണനില്ലല്ലോ? എവിടെപ്പോയി?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-30624690.post-1157625031323172892006-09-07T14:30:00.000+04:002006-09-07T14:30:00.000+04:00കുഞ്ഞികുട്ടാ, കുസ്യുതികുട്ടാ, കൊചു കഥ ഇഷ്ടായി ഒപ്പ...കുഞ്ഞികുട്ടാ, കുസ്യുതികുട്ടാ, കൊചു കഥ ഇഷ്ടായി ഒപ്പം ആ പുഞ്ചിരിയും
എല്ലാ നന്മകളും നേരുന്നു,,,,,
പിന്നെ ഇവിടെ ഉള്ള ബ്ലോഗ് പുലികളുടെ വാ വാ വിളി കേട്ടു പഠിക്കുന്നതിലെ ശ്രദ്ധ കളഞ്ഞു ബ്ലോഗാന്‍ വരരുതു കേട്ടൊ...
പഠിക്കുക, വളരുക, പഠിച്ചു വളരുക....ഒപ്പം കുറചു ബ്ലോഗും ആവാം
അധികമായാല്‍ അമ്രുതും വിഷം എന്നല്ലെ...ബാക്കി എല്ലാം അഛന് പറഞ്ഞു തരും :)kusruthikkutukkahttps://www.blogger.com/profile/08997951631401893401noreply@blogger.comtag:blogger.com,1999:blog-30624690.post-1157623451695091702006-09-07T14:04:00.000+04:002006-09-07T14:04:00.000+04:00സിനു ഒരു നല്ല ബ്ലൊഗര്‍ ആകൌം എന്നു തീര്‍ച്ച. ബാല പ...സിനു ഒരു നല്ല ബ്ലൊഗര്‍ ആകൌം എന്നു തീര്‍ച്ച. ബാല പാഠങ്ങള്‍ അവനെ പഠിപ്പിക്കാന്‍ നാട്ടില്‍ വെച്ചു അവസരം കിട്ടട്ടെ.കുഞ്ഞാപ്പുhttps://www.blogger.com/profile/09405333225704559903noreply@blogger.comtag:blogger.com,1999:blog-30624690.post-1157620265299799202006-09-07T13:11:00.000+04:002006-09-07T13:11:00.000+04:00എല്ലാര്ക്കും നന്ദി,പല്ലിയുടെ പ്രാര്‍ത്ഥനകള്‍ക്കും...എല്ലാര്ക്കും നന്ദി,

പല്ലിയുടെ പ്രാര്‍ത്ഥനകള്‍ക്കും
വല്ലിയാന്റിയുടെയും, ഇത്തിരിലൈറ്റിന്റെയും ആശംസകള്‍ക്ക്,
സൊലീറ്റയുടെ മമ്മിയുടെ കണ്ടെത്തെലിനും, സ്വാഗതത്തിനും,
വളയത്തിന്റെ ഉപദേശത്തിന്, പുഞ്ചിരിയുടെ സ്വാഗതത്തിനും ആശംസകള്‍ക്കും..
എല്ലാ കമന്റുകളും അവനെ കാണിച്ച് നേരിട്ട് മറുകുറീപ്പെഴുതാന് പറയാം..

പുഞ്ചിരിയുടെ സ്വകാര്യം സഗൌരവം സീനിയര്‍ സ്വീകരിച്ചിരിക്കുന്നു..
നന്ദി,,,അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-30624690.post-1157606218155405762006-09-07T09:16:00.000+04:002006-09-07T09:16:00.000+04:00ഹാവ്വ്വേ... ഇത് നിക്ക്യങ്ങട് ക്ഷ പിടിച്ചു ട്ടോ... ...ഹാവ്വ്വേ... ഇത് നിക്ക്യങ്ങട് ക്ഷ പിടിച്ചു ട്ടോ... ത്രേം നിരീച്ചില്ല നോം.

ജൂനിയറിന് ഹാര്‍ദ്ദവമായ സു സ്വാഗതം. തീര്‍ച്ചയായും ബ്ലോഗുലക കവാടങ്ങള്‍ തുറന്നിട്ടു കൊടുക്കൂ സീനിയറേ... പിന്നൊരു സ്വകാര്യം സീനിയറിനോട് - ന്താച്ചാല് കവാടം തുറന്നതിനു ശേഷം ഇടക്കിടക്ക് ജൂനിയറിന്റെ പഠന നിലവാരം വിലയിരുത്താന്‍ മറക്കരുത് :-)

ആശംസകള്‍ - സീനിയറിനും ജൂനിയറിനും പിന്നെ ആ കുടുംബത്തില്‍ ഇമ്മാതിരി കണ്ണന്തിരുവുകള് പ്രകടിപ്പിക്കാന്‍ തയ്യാറാവുന്ന മറ്റംഗങ്ങള്‍ക്കും ;-).പുഞ്ചിരിhttps://www.blogger.com/profile/05187778650210228600noreply@blogger.comtag:blogger.com,1999:blog-30624690.post-1157603893855036112006-09-07T08:38:00.000+04:002006-09-07T08:38:00.000+04:00ആശംസകള്‍. ജൂനിയറിന്റെ മുമ്പില്‍ ബൂലോഗകവാടങ്ങള് തു...ആശംസകള്‍. ജൂനിയറിന്റെ മുമ്പില്‍ ബൂലോഗകവാടങ്ങള് തുറന്നിട്ട് കൊടുക്കൂ..Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30624690.post-1157594789068784852006-09-07T06:06:00.000+04:002006-09-07T06:06:00.000+04:00ഹ ഹ ജൂനിയര്‍ അത്തിക്കുര്‍ശ്ശി സീനിയര്‍ അത്തിക്കുര്...ഹ ഹ ജൂനിയര്‍ അത്തിക്കുര്‍ശ്ശി സീനിയര്‍ അത്തിക്കുര്ശ്ശിയേക്കാള് മിടുക്കനാണല്ലോ !

അപ്പോള്‍, ജൂനിയര്‍ അത്തിക്കുര്ശ്ശിയുടെ ആദ്യബ്ലൊഗിനായി ഞങ്ങള്‍ കാത്തിരിയ്ക്കുന്നു. ഇതാ, അഡ്വാന്‍സായി ഒരു സ്വാഗതം.Slooby Josehttps://www.blogger.com/profile/15153602966817979053noreply@blogger.comtag:blogger.com,1999:blog-30624690.post-1157562276884353312006-09-06T21:04:00.000+04:002006-09-06T21:04:00.000+04:00സിനൂ, നോട്ടുബുക്കുകള്‍ എഴുതിനിറക്കുക. പിന്നെയും വാ...സിനൂ, നോട്ടുബുക്കുകള്‍ എഴുതിനിറക്കുക. പിന്നെയും വായിക്കുകയും പിന്നെയും തിരുത്തുകയും ചെയ്യുക. കണ്ണ് തുറന്ന് നടക്കുക. ഉള്ക്കണ്ണ് തുറന്ന് സ്വപ്നങ്ങള്‍ കാണുക.വളയംhttps://www.blogger.com/profile/04203484119080730177noreply@blogger.comtag:blogger.com,1999:blog-30624690.post-1157559567237691762006-09-06T20:19:00.000+04:002006-09-06T20:19:00.000+04:00സിനുവിന് ആശംസകള്സിനുവിന് ആശംസകള്വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-30624690.post-1157550055570877182006-09-06T17:40:00.000+04:002006-09-06T17:40:00.000+04:00ഇത് സിനുവിന്റെ ആദ്യ രചന. കഴിഞ്ഞ വേനലവധിക്ക് ഷാര്...ഇത് സിനുവിന്റെ ആദ്യ രചന.
കഴിഞ്ഞ വേനലവധിക്ക് ഷാര്‍ജയില്‍ വന്ന് പോയപ്പോല്‍ ഒരു നോട്ടുബുക്കില്‍ പിന്നെയും കുറെ കുറിച്ചിട്ട് എന്നെ കാണാതെ ഒളിപ്പിച്ചു വെച്ചത് ഫ്ലാറ്റ് മാറുമ്പോള്‍ കണ്ടുകിട്ടി.
ആടുത്ത് ഒരാഴ്ചത്തെ അവധിയില്‍ നാട്ടില്‍ പോകുന്നുണ്ട്. ഓത്താല്‍ ബ്ലൊഗ്ഗാന്‍ പഠിപ്പിക്കണം..അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.com