tag:blogger.com,1999:blog-30624690.post115806999987034029..comments2023-05-22T14:56:18.659+03:00Comments on അത്തിക്കുര്‍ശി: ഇല കൃഷിഅത്തിക്കുര്ശിhttp://www.blogger.com/profile/16049558616165262416noreply@blogger.comBlogger16125tag:blogger.com,1999:blog-30624690.post-1160290665327634902006-10-08T10:57:00.000+04:002006-10-08T10:57:00.000+04:00നന്നായിട്ടുണ്ട് അത്തി ഖുറേശീ!ഉം അല്‍ കുവൈനില്‍ ഒര...നന്നായിട്ടുണ്ട് അത്തി ഖുറേശീ!

ഉം അല്‍ കുവൈനില്‍ ഒരു അറബി വീട്ടീല് ഡ്രൈവറായി ജോലി ചെയ്യുന്ന എന്റെ ഒരു ബന്ധു സുരേഷ് അണ്ണനെ അറബി വിളിക്കുന്നത് ഖുറേശീ എന്നാണ്Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-30624690.post-1160288021584233552006-10-08T10:13:00.000+04:002006-10-08T10:13:00.000+04:00ഹ ഹ. ഇല കൃഷി ഇപ്പോഴാ കണ്ടത്! അസ്സലായി.ഐവാ കേട്ടപ്...ഹ ഹ.
ഇല കൃഷി ഇപ്പോഴാ കണ്ടത്! അസ്സലായി.

ഐവാ കേട്ടപ്പോള്‍ ഓര്‍ത്തത്.

"ഹലോ, ഹിറ്റാച്ചി?"
"ഐവാ"
"സോറി. റോങ്ങ് നമ്പര്‍"ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-30624690.post-1158138312088642542006-09-13T13:05:00.000+04:002006-09-13T13:05:00.000+04:00മുക്രിക്ക് ദഹിച്ചില്ല(മനസ്സിലായില്ല) എന്നാണ് ഞാന്‍...മുക്രിക്ക് ദഹിച്ചില്ല(മനസ്സിലായില്ല) എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-30624690.post-1158138076603621142006-09-13T13:01:00.000+04:002006-09-13T13:01:00.000+04:00അത്തികുര്‍ശി അറബിയില്‍ ഹസദ് എന്നാല്‍ അസൂയ, ഫസാദ് ...അത്തികുര്‍ശി അറബിയില്‍ ഹസദ് എന്നാല്‍ അസൂയ, ഫസാദ് എന്നാല്‍ കുഴപ്പം. ചുരുക്കത്തില്‍ ഫസാദിനുള്ള ഒരു കാരണമാണ് ഹസദ്...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30624690.post-1158137621189609152006-09-13T12:53:00.000+04:002006-09-13T12:53:00.000+04:00വല്ല്യമ്മായി,ദഹിക്കാത്തതു കൊണ്ടൊന്നുമല്ല, ഒന്നു തമ...വല്ല്യമ്മായി,

ദഹിക്കാത്തതു കൊണ്ടൊന്നുമല്ല, ഒന്നു തമാശിച്ചതല്ലേ!

ഐ റ്റി ഐ ക്കാരനും എഞ്ചിനിയര്‍ ആകാല്ലോ, ഐ ഐ റ്റിക്കാരും അവരും തമ്മില്‍ ഒരക്ഷരത്തിന്റെ സ്ഥാന വ്യത്യാസമല്ലേയുള്ളൂ. കെ എസ് ഇ ബി യില്‍ നിന്നും റിട്ടയര്‍ ചെയ്ത ഒരു എ ഇ യെ എനിക്കറിയാം. ഐ റ്റി ഐ പി ജിക്കാരനായിരുന്നു. ചിലര്‍ എഞ്ചിന്- നിയര്‍ ആണ്`. ഉദാ: കൊണ്ക്രീറ്റ് മിക്സര്‍ പ്രവര്ത്തിപ്പിക്കുന്നവന്.

ടൈപിസ്റ്റ് അമ്മായിയുടെ ബ്ലൊഗ്ഗിലെ 'പരീക്ഷണം' വായിച്ചതുകൊണ്ടു ചോദിച്ചു പോയതാവും. ക്ഷമി..

ഇത്തിരി,
ആര്‍ക്ക് വല്യമ്മായിക്ക് ഐ റ്റി ഐ എഞ്ചിനീയറൊടൊ? ഏയ്..
സംസ്കൃതത്തില്‍ 'അസൂയ:' ഉച്ചാരണം അസൂയഹ!! ഹ ഹ
അറബില്‍ ഹസദാണോ? അപ്പോള്‍ ഫസാദോ?

കുഞ്ഞാപ്പൂ, കുത്താതെ വിട്ടതിനുനന്ദി, ദില്‍ബു വെരും വയറ്റില്‍ തന്ന കുത്തിനു ശേഷം, ദഹിക്കാത്തവന് എന്നു പറഞ്ഞ് അമ്മായി വീണ്ടും!

ദില്‍ബൂ, ഞാന്‍ തെറ്റിധരിച്ചു, ഈ പുതിയ മാനിയ അറിയില്ലായിരുന്നു.
ഒരു . = ദില്ബുഫസ്റ്റോമാനിയ!!

നന്ദി എല്ലാര്കും!!അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-30624690.post-1158135918028977562006-09-13T12:25:00.000+04:002006-09-13T12:25:00.000+04:00അത്തിക്കുര്‍ശീ,സമയമില്ലാത്ത നേരത്ത് ആദ്യത്തെ കമന്റ...അത്തിക്കുര്‍ശീ,
സമയമില്ലാത്ത നേരത്ത് ആദ്യത്തെ കമന്റിന്റെ സീറ്റ് പിടിച്ചതാ.. :D
തൂവാലയൊന്നും ഉണ്ടായിരുന്നില്ല അപ്പൊ ഒരു കുത്തിട്ടു. ഈ ടെക്നിക്കാണ് ‘ദില്ബൂസ്ഫസ്റ്റോമാനിയ’ എന്നറിയപ്പെടുന്നത്.

കഥ രസിച്ചു.!Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30624690.post-1158130428473385702006-09-13T10:53:00.000+04:002006-09-13T10:53:00.000+04:00ഞാനും കണ്ടു. സമയമില്ലാ എങ്കിലും ദില്‍ബു ചെയ്ത പോലെ...ഞാനും കണ്ടു. സമയമില്ലാ എങ്കിലും ദില്‍ബു ചെയ്ത പോലെ കുത്തി പോകുന്നതു ശരിയല്ലല്ലോ.. എന്നു കരുതി.
അതി മനോഹരം.കുഞ്ഞാപ്പുhttps://www.blogger.com/profile/09405333225704559903noreply@blogger.comtag:blogger.com,1999:blog-30624690.post-1158128519418339342006-09-13T10:21:00.000+04:002006-09-13T10:21:00.000+04:00അതിനാണ് വല്ല്യമ്മായി ഹസദ് എന്ന് അറബിയിലും ജലസി എന്‍...അതിനാണ് വല്ല്യമ്മായി ഹസദ് എന്ന് അറബിയിലും ജലസി എന്ന് ഇംഗ്ലീഷിലും അസൂയ എന്ന് മലയാളത്തിലും പറയുന്നത്. (സംസ്കൃതം അറിയില്ല)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30624690.post-1158128054801183602006-09-13T10:14:00.000+04:002006-09-13T10:14:00.000+04:00ഐ.ടി.ഐ യില്‍ രണ്ട് വര്‍ഷം പോയി തൊറ്റ് തൊപ്പിയിട്ടോ...ഐ.ടി.ഐ യില്‍ രണ്ട് വര്‍ഷം പോയി തൊറ്റ് തൊപ്പിയിട്ടോനും എഞ്ചിനീയറായി വിലസ്സുന്ന നമ്മുടെ നാട്ടിലെ മുക്റി ഒരു നിമിഷം സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല.

ഓ.ടോ:രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഞാനിവിടുത്തെ തസ്ജീലില്‍ കാര്‍ രെജിസ്റ്റ്റേഷന്‍ പുതുക്കാനായി പോയി.റ്റൈപ്പു ചെയ്യുന്ന മലബാറി ചേട്ടന് ലെബര്‍ കാര്‍ഡിന്റെ കോപ്പി നോക്കിയിട്ട് എഞ്ചിനീയര്‍ ആണല്ലെ;വയറിങ്ങൊക്കെ അറിയോ."എന്തോ"എന്നുള്ള എന്റെ മറുചോദ്യം കേട്ട് ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്ന് പണി തുടര്‍ന്നു.

അല്ലെങ്കിലും നമ്മള് മലയാളികള്‍ക്ക് അവരുടെ വിജ്ഞാനപരിധിക്ക് പുറത്ത് എന്തെങ്കിലും കണ്ടാല്‍ ദഹിക്കാനിത്തിരി പ്രയാസമാണ്.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-30624690.post-1158126917230035732006-09-13T09:55:00.000+04:002006-09-13T09:55:00.000+04:00തീയതിയില്‍ ഒരു ടയ്പോ കടന്നുകൂടിയിരുന്നു. ശരിയാക്കി...തീയതിയില്‍ ഒരു ടയ്പോ കടന്നുകൂടിയിരുന്നു. ശരിയാക്കിയിട്ടുണ്ട്അത്തിക്കുര്ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-30624690.post-1158122915481889102006-09-13T08:48:00.000+04:002006-09-13T08:48:00.000+04:00ദില്ബുവിന്റെ കുത്ത്!!വാക്കാരി പറഞ്ഞതു പോലെ തൊണ്ട...ദില്ബുവിന്റെ കുത്ത്!!
വാക്കാരി പറഞ്ഞതു പോലെ തൊണ്ടയില്‍ വല്ലതും കുരുങ്ങിയതു തന്നെയാണൊ? അതോ, ഇത്തരം ചവറുകള്‍ക്ക് ഫുള്‍ സ്റ്റോപ് ഇടൂ എന്നാണോ? അതൊ ഒപ്പിനടിയില്‍ കുത്തിട്ടില്ലായിരുന്നു എന്നാണോ? ഇതിലും ഭേദം കുത്തി കൊല്ലൂ എന്നോ? അതൊ പൊസ്റ്റില്‍ ഒരു കുത്തിന്റെ കുറവുണ്ടായിരുന്നു എന്നോ ? ഒരു കുത്തിലെന്തെല്ലാം ഒളിഞ്ഞിരിപ്പുണ്ടാകാം! ആകെ കണ്ഫൂഷന് ആയല്ലോ രവിലെ! ദില്‍ബൂ... കണ്ഫുഷ്യന് തീര്‍ക്കണമേ.. ഞാന്‍ വന്നു, കണ്ടു, കമന്റാന്‍ സമയമില്ല എന്നത് ഒരു കുത്തിലൊതുക്കിയതാവാം ല്ലേ?

അനംഗാരി, പ്രവാസജീവിതത്തിനൊടുവില്‍ നാട്ടില്‍ സെറ്റിലാവുമ്പോള്‍ പരിഗണിക്കവുന്നതാണ്. ഇലകള്‍ പച്ചപിടിക്കില്ലാ എന്നാരു കണ്ടു!

ഇത്തിരി, ഞാന്‍ അര്ഥമിന്നും തിരയുന്നു..

എല്ലാര്ക്കും നന്ദി, ദില്‍ബു, വാക്കാരി,അനംഗാരി, സന്തോഷ്, ഇത്തിരി, സന്ദര്‍ശനത്തിനും കമന്റുകള്‍ക്കും.അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-30624690.post-1158120282645903642006-09-13T08:04:00.000+04:002006-09-13T08:04:00.000+04:00ഇപ്പോഴാ എനിക്കും അത്തിക്കുര്‍ശിയുടെ അര്‍ത്ഥം മനസ്സ...ഇപ്പോഴാ എനിക്കും അത്തിക്കുര്‍ശിയുടെ അര്‍ത്ഥം മനസ്സിലായത്. പിന്നെ ഇല കൃഷി ഗംഭീരമായിRasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30624690.post-1158103768263483202006-09-13T03:29:00.000+04:002006-09-13T03:29:00.000+04:00ദില്‍ബു ഒന്ന് കുത്തിയിട്ടാണല്ലോ പോയിരിക്കുന്നത്......ദില്‍ബു ഒന്ന് കുത്തിയിട്ടാണല്ലോ പോയിരിക്കുന്നത്...Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-30624690.post-1158084421696710542006-09-12T22:07:00.000+04:002006-09-12T22:07:00.000+04:00അത്തി ഇലകൃഷി നന്നായി. ഇനിയും വേണമെങ്കില്‍ ഒന്ന് കാ...അത്തി ഇലകൃഷി നന്നായി. ഇനിയും വേണമെങ്കില്‍ ഒന്ന് കാര്യമായി ചെയ്തു നോക്കാം.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-30624690.post-1158079308578691932006-09-12T20:41:00.000+04:002006-09-12T20:41:00.000+04:00ഹ...ഹ...അടിപൊളി. നല്ല രസികന്‍ വിവരണം.അത്തിക്കുര്...ഹ...ഹ...അടിപൊളി. നല്ല രസികന്‍ വിവരണം.

അത്തിക്കുര്‍ശി ഇലകൃഷി നടത്തിയ ഭാഗം ഗംഭീരം.

(ദേ ദില്ലുബ്ബുവിന്റെ തൊണ്ടയില്‍ എന്തോ കുരുങ്ങി. മിണ്ടാന്‍ പറ്റുന്നില്ല) :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-30624690.post-1158070191257769642006-09-12T18:09:00.000+04:002006-09-12T18:09:00.000+04:00എന്റെ മനോഹരമായ തേരട്ട-ഞ്ഞാഞ്ഞൂള് ഒപ്പിനെ ഞാന്‍ എന...എന്റെ മനോഹരമായ തേരട്ട-ഞ്ഞാഞ്ഞൂള് ഒപ്പിനെ ഞാന്‍ എന്റെ ഇല കൃഷിത്തൊട്ടത്തിലേക്ക് പതുക്കെ മേയാന്‍ വിട്ടു..

ലോകത്തിന്റെ നാനഭാഗങ്ങളിലായി ഞാന്‍ നാളത്രയും മേയാന്‍ വിട്ട ഉന്നതരായ ഒപ്പുകള്‍ വിവിധ രാഷ്ട്രങ്ങലില്‍ നിന്ന് തേങ്ങി, പ്രധിഷേെധിച്ചു, രോഷത്താല്‍ മുദ്രാവക്യങ്ങള് മുഴക്കി.. ' അത്തിക്കുര്‍ശി സിന്ദാബാദ്, ഇല കൃഷി മുര്‍ദാബാദ്'

'കാം ഡവ്ണ്‍` ബോയ്സ്. ശ്ശ്! കല്യാണം! കളിയല്ല കല്യാണം"..അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.com