tag:blogger.com,1999:blog-30624690.post116108999857485364..comments2023-05-22T14:56:18.659+03:00Comments on അത്തിക്കുര്‍ശി: സമാഗമം!അത്തിക്കുര്‍ശിhttp://www.blogger.com/profile/16049558616165262416noreply@blogger.comBlogger14125tag:blogger.com,1999:blog-30624690.post-1161758411140564382006-10-25T10:40:00.000+04:002006-10-25T10:40:00.000+04:00ദൈവമേ, എന്റെ കിളിക്കുഞ്ഞുങ്ങല്‍ക്കിനിയാരുണ്ട്?നെഞ...ദൈവമേ, എന്റെ കിളിക്കുഞ്ഞുങ്ങല്‍ക്കിനിയാരുണ്ട്?

നെഞ്ചിലൂടെ ഒരുമാതിരി എന്തൊക്കെയോ കടന്നുപോയി!

അത്തിക്കുറിശ്ശി... വളരെ നല്ല വരികള്‍!

വായിക്കനൊത്തിരി വൈകി...മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-30624690.post-1161756980647172042006-10-25T10:16:00.000+04:002006-10-25T10:16:00.000+04:00ഇടങ്ങള്‍,സന്ദര്‍ശനത്തിനും കമന്റിനും നന്ദി.ഇടങ്ങള്‍,

സന്ദര്‍ശനത്തിനും കമന്റിനും നന്ദി.അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-30624690.post-1161505697216607502006-10-22T12:28:00.000+04:002006-10-22T12:28:00.000+04:00ചില നേരുകളങ്ങനെയാണ്,വിളിക്കാതെ വരും, വിളിച്ച്കൊണ്ട...ചില നേരുകളങ്ങനെയാണ്,

വിളിക്കാതെ വരും, വിളിച്ച്കൊണ്ടുപൊവും,

നന്നായിരിക്കുന്നു,

-അബ്ദു-Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-30624690.post-1161503843128860442006-10-22T11:57:00.000+04:002006-10-22T11:57:00.000+04:00വേണു, ചക്കര,സന്ദര്‍ശത്തിനും കമന്റുകള്‍ക്കും നന്ദിവേണു, ചക്കര,

സന്ദര്‍ശത്തിനും കമന്റുകള്‍ക്കും നന്ദിഅത്തിക്കുര്ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-30624690.post-1161314876159614172006-10-20T07:27:00.000+04:002006-10-20T07:27:00.000+04:00നന്നായിരിക്കുന്നു..നന്നായിരിക്കുന്നു..P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-30624690.post-1161236716472989452006-10-19T09:45:00.000+04:002006-10-19T09:45:00.000+04:00ഒന്നുരിയാടുവതിനിടകിട്ടാ,വന്നാല്‍ യമ ഭടര്‍.....ഏറ്റ...ഒന്നുരിയാടുവതിനിടകിട്ടാ,
വന്നാല്‍ യമ ഭടര്‍.....
ഏറ്റവും വലിയ സത്യം തന്നെ മരണം അത്തിക്കുര്‍ശീ.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-30624690.post-1161234160814318222006-10-19T09:02:00.000+04:002006-10-19T09:02:00.000+04:00സുല്‍, ഇത്തിരി,സന്ദര്ശനങ്ങല്ക്കും ക്കമന്റുകള്ക്ക...സുല്‍, ഇത്തിരി,

സന്ദര്ശനങ്ങല്ക്കും ക്കമന്റുകള്ക്കും നന്ദി!!അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-30624690.post-1161149334499404122006-10-18T09:28:00.000+04:002006-10-18T09:28:00.000+04:00കൂടും കൂട്ടും ഉപേക്ഷിച്ചൊരു യാത്രയുടെ ദിവസം.എല്ലാവ...കൂടും കൂട്ടും ഉപേക്ഷിച്ചൊരു യാത്രയുടെ ദിവസം.
എല്ലാവരും നമ്മുടെ നന്മകള് പറയാനായി മത്സരിക്കുന്ന ദിവസം. എല്ലാ സ്നേഹത്തിനും പകരം ഒരു പിടി മണ്ണ് തിരിച്ച് നല്കി യാത്രയാക്കുന്ന ദിവസം.

ഒരു കവ്വാലിയുടെ വരികള്‍ ഓര്‍ത്തുപോയി.
ഇന്നെന്റെ മരണദിവസം. ഇന്നത്തെ മുഖ്യതിഥി ഞാന്‍ തന്നെ. ഇത് കൂടാതെ മറ്റൊരിക്കലും ഞാന്‍ മുഖ്യതിഥി ആയിട്ടുണ്ട്. അത് എന്റെ കല്ല്യാണ ദിവസമായിരുന്നു.

ജീവിതത്തിലൊരിക്കല്‍ പോലും തിരിഞ്ഞ് നോക്കാത്തവര്‍ പോലും ഇന്ന് എന്നെ ശിരസ്സിലേറ്റി ബഹുമാനിക്കുന്നു...

ഏറ്റവും വലിയ യാഥാര്‍ത്ഥ്യം തന്നെ മരണം.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30624690.post-1161148159258433022006-10-18T09:09:00.000+04:002006-10-18T09:09:00.000+04:00കൂടൂം, കൂട്ടുമുപേക്ഷിച്ച്, നിന്റെ കൂടെ ഇറങ്ങുമ്പോ...കൂടൂം, കൂട്ടുമുപേക്ഷിച്ച്, നിന്റെ കൂടെ ഇറങ്ങുമ്പോള്‍
ആരും തന്റേടിയെന്നൊ താന്തോന്നിയെന്നൊ വിളിക്കില്ല

ആര്‍ക്കു വിളിക്കാനൊക്കും?

അഭിനന്ദനങ്ങള്‍.സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-30624690.post-1161147775950706582006-10-18T09:02:00.000+04:002006-10-18T09:02:00.000+04:00സന്ദര്ശനങ്ങല്ക്കും കമന്റുകല്ക്കും നന്ദി - പാര്...സന്ദര്ശനങ്ങല്ക്കും കമന്റുകല്ക്കും നന്ദി - പാര്‍വതി, വല്യമ്മായി, അനംഗാരി..അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-30624690.post-1161138027777807332006-10-18T06:20:00.000+04:002006-10-18T06:20:00.000+04:00അത്തീ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.അത്തീ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-30624690.post-1161092168237003232006-10-17T17:36:00.000+04:002006-10-17T17:36:00.000+04:00ദൈവമേ, എന്റെ കിളിക്കുഞ്ഞുങ്ങല്‍ക്കിനിയാരുണ്ട്?അള്...ദൈവമേ, എന്റെ കിളിക്കുഞ്ഞുങ്ങല്‍ക്കിനിയാരുണ്ട്?

അള്ളാ,ന്റ്റെ മക്കള്‍ എന്നവസനശ്വാസത്തിലും പ്രാര്‍ത്ഥിച്ച ഉമ്മാനെ ഓര്‍മ്മ വന്നു.

നരകമൊചന്നതിനായി കേഴേണ്ട ഈ അവസാന പത്തില്‍ ഈ ചിന്ത നന്നായിവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-30624690.post-1161091020996731392006-10-17T17:17:00.000+04:002006-10-17T17:17:00.000+04:00മരണത്തിന് മറ്റൊരര്‍ത്ഥം അല്ലേ..ഒരര്‍ത്ഥത്തില്‍ ഉത്...മരണത്തിന് മറ്റൊരര്‍ത്ഥം അല്ലേ..

ഒരര്‍ത്ഥത്തില്‍ ഉത്തരവാദിത്വങ്ങളുടെ കിളിക്കുഞ്ഞുങ്ങളെത്തും മുമ്പ് അവന് വന്നിരുന്നെങ്കില്‍,യാത്രയാകുവാന്‍ തയ്യാറായി ഞാനിരിക്കുന്നു.

അതല്ലെങ്കിലും കൊതിക്കുമ്പോള്‍ ആരും എത്താറില്ലല്ലോ..

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-30624690.post-1161090118576729492006-10-17T17:01:00.000+04:002006-10-17T17:01:00.000+04:00കൂടൂം, കൂട്ടുമുപേക്ഷിച്ച്, നിന്റെ കൂടെ ഇറങ്ങുമ്പോ...കൂടൂം, കൂട്ടുമുപേക്ഷിച്ച്, നിന്റെ കൂടെ ഇറങ്ങുമ്പോള്‍
ആരും തന്റേടിയെന്നൊ താന്തോന്നിയെന്നൊ വിളിക്കില്ല

സജലങ്ങളായ മിഴികളില്‍ സങ്കടമൊതുക്കി
ഇടനെഞ്ചുപൊട്ടി യാത്രയയക്കുമെങ്കിലും.

ദൈവമേ, എന്റെ കിളിക്കുഞ്ഞുങ്ങല്‍ക്കിനിയാരുണ്ട്?അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.com