tag:blogger.com,1999:blog-30624690.post1813245691419157354..comments2023-05-22T14:56:18.659+03:00Comments on അത്തിക്കുര്‍ശി: മിനുമോളുടെ പിറന്നാള്‍!!അത്തിക്കുര്‍ശിhttp://www.blogger.com/profile/16049558616165262416noreply@blogger.comBlogger21125tag:blogger.com,1999:blog-30624690.post-58218250343597370272007-01-15T20:21:00.000+03:002007-01-15T20:21:00.000+03:00മിനുമോളുടെ അച്ചനും അമ്മയ്ക്കും,
ഈ പോസ്റ്റ് കാണാന്‍...മിനുമോളുടെ അച്ചനും അമ്മയ്ക്കും,
ഈ പോസ്റ്റ് കാണാന്‍ വൈകി.
നിങ്ങളുടെ ദുഃഖം മറ്റാരെക്കാള്‍ കൂടുതലായി എനിക്കു മനസ്സിലാവും; എനിക്കും ഒരു മിനിമോള്‍ ഉണ്ട്. ഞങ്ങള്‍ അവളെ ഗ്രീഷ്മ എനാണ് വിളിക്കുന്നത്.
പിറന്നാള്‍ ആശംസകളോടെ
-മണി.ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-30624690.post-55080034873719554522006-12-28T08:24:00.000+03:002006-12-28T08:24:00.000+03:00അതുല്യ, ശാലിനി, ഈക്കാസ് + വില്ലൂസ്,
സന്ദര്‍ശനത്...അതുല്യ, ശാലിനി, ഈക്കാസ് + വില്ലൂസ്,

സന്ദര്‍ശനത്തിന് നന്ദി ! ആശംസകള്‍!!അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-30624690.post-38036468118553633542006-12-27T14:22:00.000+03:002006-12-27T14:22:00.000+03:00മിനുമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍!!!
അത്തിക്കുര്ശ...മിനുമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍!!!
അത്തിക്കുര്‍ശ്ശിക്കും കുടുംബത്തിനും നവവത്സരാശംസകള്‍...

ബലിപെരുന്നാള്‍ ആശംസകള്‍...
ikkaas&villoosMubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-30624690.post-33989204481308505042006-12-27T14:04:00.000+03:002006-12-27T14:04:00.000+03:00മിനുമോള് കുറേകൂടി സുന്ദരിക്കുട്ടിയായി. മാറ്റങ്ങള്‍...മിനുമോള് കുറേകൂടി സുന്ദരിക്കുട്ടിയായി. മാറ്റങ്ങള്‍ ഉണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. ചെറിയ മാറ്റങ്ങളാണ് വലിയതായി മാറുന്നത്.

പിറന്നാള്‍, ഈദ് & പുതുവത്സര ആശംസകള്ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-30624690.post-63437670467140866722006-12-25T10:46:00.000+03:002006-12-25T10:46:00.000+03:00ദൈവം ഒക്കേനും കാണുന്നുണ്ട്. നന്മകള് ഉണ്ടാവും.ദൈവം ഒക്കേനും കാണുന്നുണ്ട്. നന്മകള് ഉണ്ടാവും.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-30624690.post-23727972950938846402006-12-25T10:34:00.000+03:002006-12-25T10:34:00.000+03:00സന്ദര്ശനങ്ങള്കും കമന്റുകള്‍ക്കും ആശംസകള്‍ക്കും ന...സന്ദര്ശനങ്ങള്കും കമന്റുകള്‍ക്കും ആശംസകള്‍ക്കും നന്ദി!!

വക്കാരി,ഫൊട്ടൊ ഒരു വര്‍ഷം പഴയതാണ്. പിന്നെ ചെറിയ ചെറിയ മാറ്റങ്ങള്‍.. stand, sit എന്നൊക്കെ പറഞ്ഞാല്‍ അനുസരിക്കുമെന്നാണ് latest news

അനംഗാരി,
അടുത്താഴ്ച കോട്ടക്കല്‍ ഒരു consulting കൂടിയുണ്ട്. അതിനു ശേഷം തീരുമനിക്കാമെന്നു വെച്ചു. അതുകൊണ്ട് താങ്കള്‍ ഉപദേശിച്ച ഡോക്റ്ററെ ബന്ധപ്പെട്ടില്ല. കഴിഞ്ഞ തവണ ഒന്നിനും സമയം കിട്ടിയില്ല. ഈദിനും പോകുന്നുണ്ട്!

ഒരിക്കല്‍ കൂടി എല്ലാ ബ്ലോഗ്ഗെര്സിനും
കൃസ്ത്മസ്
ബലി പെരുന്നാള്‍
നവവല്‍സര
ആശംസകള്‍!!
-അത്തിയും കുടുംബവുംഅത്തിക്കുര്ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-30624690.post-20469774373513334572006-12-25T02:50:00.000+03:002006-12-25T02:50:00.000+03:00മീനുമോള്‍ക്ക് പിറന്നാളാശംസകള്‍...
പ്രാര്‍ത്ഥനകളോടെ...മീനുമോള്‍ക്ക് പിറന്നാളാശംസകള്‍...
പ്രാര്‍ത്ഥനകളോടെ...Anonymousnoreply@blogger.comtag:blogger.com,1999:blog-30624690.post-1773310119091284542006-12-25T01:57:00.000+03:002006-12-25T01:57:00.000+03:00മിനുമോള്‍ക്ക് ജന്മദിനാശംസകള്! നല്ലതുമാത്രം വരട്ട...മിനുമോള്‍ക്ക് ജന്മദിനാശംസകള്! നല്ലതുമാത്രം വരട്ടെ.

സുന്ദരിക്കുട്ടീ, ഒരു സ്വകാര്യം ചോദിച്ചോട്ടെ-അഛനെന്താ മോള്‍ക്ക് സമ്മാനം തന്നത്?റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-30624690.post-22861712680475080762006-12-25T01:14:00.000+03:002006-12-25T01:14:00.000+03:00അല്‍ഭുതങ്ങളുടെ ഒരു വലിയ ലോകം മീനുമോള്‍ക്ക് ദൈവം സമ...അല്‍ഭുതങ്ങളുടെ ഒരു വലിയ ലോകം മീനുമോള്‍ക്ക് ദൈവം സമ്മാനമായി നല്കട്ടെ.
ദൈവത്തിന്റെ വികൃതികളില്‍ നിന്ന് അവളുടെ ലോകം
മോചിക്കപ്പെടട്ടെ.
ഒരായിരം സ്വപ്നങ്ങളും, വര്‍ണ്ണങ്ങളും അവളുടെ ലോകത്തില്‍ ദൈവം ചാര്ത്തികൊടുക്കട്ടെ.
മീനുമോള്‍ക്ക് സ്നേഹത്തിന്റെ ഒരായിരം ആശംസകള്‍.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-30624690.post-88774982013517684232006-12-24T21:03:00.000+03:002006-12-24T21:03:00.000+03:00പിറന്നാളാശംസകള്പിറന്നാളാശംസകള്വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-30624690.post-1222761299051247652006-12-24T19:39:00.000+03:002006-12-24T19:39:00.000+03:00ജീവിതത്തില്‍ അത്ഭുതങ്ങള്‍ (മീറാക്കിള്സ്) സംഭവിക്ക...ജീവിതത്തില്‍ അത്ഭുതങ്ങള്‍ (മീറാക്കിള്സ്) സംഭവിക്കുമെന്നു ഉറച്ചു വിശ്വസിക്കുന്ന ഞാന്‍ ആശംസിക്കുന്നു എല്ലാം പ്രതീക്ഷിക്കുന്ന പോലെ മംഗളമായി വരും. ആശ വിടാതെ സൂക്ഷിക്കുക.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-30624690.post-59613099724424177072006-12-24T18:03:00.000+03:002006-12-24T18:03:00.000+03:00മിനുമോള്‍ക്ക്
ജന്മദിനാശംസകള്മിനുമോള്ക്ക്
ജന്മദിനാശംസകള്Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-30624690.post-18549181046621852842006-12-24T17:11:00.000+03:002006-12-24T17:11:00.000+03:00മോള്‍ക്ക് പിറന്നാളാശംസകള്‍.
ഇത് പുതിയ ഫോട്ടോയാണോ...മോള്‍ക്ക് പിറന്നാളാശംസകള്‍.

ഇത് പുതിയ ഫോട്ടോയാണോ? ഒന്നുകൂടി മിടുക്കിയായതുപോലെ. ഓരോ പിറന്നാളിനും മോള് കൂടുതല്‍ കൂടുതല്‍ മിടുക്കിയാവട്ടെ.

(അന്ന് പലരും പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്യാന്‍ സാധിച്ചു/സാധിക്കുമെന്ന് കരുതുന്നു. അത്ഭുതങ്ങള്‍ എപ്പോഴാണ് വരുന്നതെന്നറിയില്ലല്ലോ).

അത്തിക്കുടുംബത്തിന് ക്രിസ്മസ്-നവവത്സരാശംസകളും.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-30624690.post-46758976454223261422006-12-24T16:14:00.000+03:002006-12-24T16:14:00.000+03:00മിനുമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍.
പുതുവര്‍ഷത്തി...മിനുമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍.

പുതുവര്‍ഷത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയട്ടെ എന്ന് പ്രാര്‍ത്ഥിച്ച് വരവേല്ക്കൂ.

അത്തിക്കുര്‍ശ്ശിക്കും കുടുംബത്തിനും ആശംസകള്‍.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-30624690.post-80306410405085259792006-12-24T16:10:00.000+03:002006-12-24T16:10:00.000+03:00മീനുമോള്‍ക്ക് ജന്മദിനാശംസകള്....
അത്തി കുടുമ്പത്...മീനുമോള്‍ക്ക് ജന്മദിനാശംസകള്....

അത്തി കുടുമ്പത്തിന്, ക്രിസ്തുമസ്സ്, ബലിപെരുന്നാള്‍, പുതുവര്‍ഷ ആശംസകള്കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-30624690.post-40256417583095084402006-12-24T16:06:00.000+03:002006-12-24T16:06:00.000+03:00മീനുമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍.അത്തിക്കും കുടു...മീനുമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍.അത്തിക്കും കുടുംബത്തിനും ക്രിസ്തുമസ് നവവത്സരാശംസകള്‍
സസ്നേഹം,
വേണു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-30624690.post-41802216655946433182006-12-24T16:01:00.000+03:002006-12-24T16:01:00.000+03:00മിനുമോളേ,
ജന്മദിനാശംസകള്.മിനുമോളേ,
ജന്മദിനാശംസകള്.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-30624690.post-12017039558888438932006-12-24T15:47:00.000+03:002006-12-24T15:47:00.000+03:00മീനുമോള്‍ക്ക്,പിറന്നാളാശംസകള്‍ ...
അത്തിക്കുര്ശ്ശ...മീനുമോള്‍ക്ക്,പിറന്നാളാശംസകള്‍ ...
അത്തിക്കുര്‍ശ്ശിക്കും കുടുംബത്തിനും ക്രിസ്മസ് നവവത്സര ആശംസകള്‍ ...വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-30624690.post-77242401810821945332006-12-24T15:43:00.000+03:002006-12-24T15:43:00.000+03:00This comment has been removed by the author.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-30624690.post-53284591617479881162006-12-24T15:24:00.000+03:002006-12-24T15:24:00.000+03:00മീനുമോള്‍ക്ക് സ്വപ്നങ്ങള്‍ പൂക്കുന്ന പിറന്നാള്‍ ആ...മീനുമോള്‍ക്ക് സ്വപ്നങ്ങള്‍ പൂക്കുന്ന പിറന്നാള്‍ ആശംസകള്‍.
സ്വപ്നങ്ങള്‍ മുഴുവനുമല്ലെങ്കിലും കുറച്ച് സ്വപ്നങ്ങളെ നമുക്ക് പിടിച്ചു നിര്‍ത്താം.
അത്തിക്കും കുടുംബത്തിനും ശാന്തിയുടെയും സമാധാനത്തിന്റെയും നല്ല നാളെയുടെ ഒരായിരം ക്രിസ്തുമസ് നവവത്സരാശംസകള്‍
സ്നേഹത്തോടെ
രാജുരാജു ഇരിങ്ങല്‍https://www.blogger.com/profile/17715691037504193656noreply@blogger.comtag:blogger.com,1999:blog-30624690.post-76060249609062854382006-12-24T15:17:00.000+03:002006-12-24T15:17:00.000+03:00എല്ലാ ബ്ലോഗ്ഗെര്സിനും
കൃസ്ത്മസ്
ബലി പെരുന്നാള്‍...എല്ലാ ബ്ലോഗ്ഗെര്സിനും
കൃസ്ത്മസ്
ബലി പെരുന്നാള്‍
നവവല്‍സര
ആശംസകള്‍!!
-അത്തിയും കുടുംബവുംഅത്തിക്കുര്ശിhttps://www.blogger.com/profile/16049558616165262416noreply@blogger.com