tag:blogger.com,1999:blog-30624690.post5136853183070250136..comments2023-05-22T14:56:18.659+03:00Comments on അത്തിക്കുര്‍ശി: ചരിത്രവും പൌരധര്മ്മവുംഅത്തിക്കുര്ശിhttp://www.blogger.com/profile/16049558616165262416noreply@blogger.comBlogger6125tag:blogger.com,1999:blog-30624690.post-23327670326042782712007-04-18T08:24:00.000+04:002007-04-18T08:24:00.000+04:00അരീക്കോടന്‍,ആ വിരസമായ വിഷയമല്ല. അതിലും വിരസമായ കുറ...അരീക്കോടന്‍,

ആ വിരസമായ വിഷയമല്ല. അതിലും വിരസമായ കുറച്ചു വരികള്‍ മാത്രം!!

നന്ദിഅത്തിക്കുര്ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-30624690.post-36524379962441261132007-04-17T15:24:00.000+04:002007-04-17T15:24:00.000+04:00I thought the old monotonous subject of SSLC came ...I thought the old monotonous subject of SSLC came again.....havoo rakshappettuAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-30624690.post-36596082241003914252007-04-17T09:26:00.000+04:002007-04-17T09:26:00.000+04:00പ്രമോദ് .km & സു: നന്ദി,ഓരോ ശരീരവും ഒരോ ചരിത്രപുസ...പ്രമോദ് .km & സു: നന്ദി,
ഓരോ ശരീരവും ഒരോ ചരിത്രപുസ്തകമാണ്! നമുക്കുമാത്രം അരിയാവുന്ന സത്യങ്ങളുടെ, നമ്മോടൊപ്പം നശിക്കുന്നവ.! അവസാനത്തെ അധ്യായങ്ങളില്‍ എത്തി നില്കുന്നവ..അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-30624690.post-70929763372992623612007-04-16T18:52:00.000+04:002007-04-16T18:52:00.000+04:00നര, നരധര്‍മ്മം ഓര്‍മ്മിപ്പിച്ചുവെങ്കില്‍ നന്നായി.നര, നരധര്‍മ്മം ഓര്‍മ്മിപ്പിച്ചുവെങ്കില്‍ നന്നായി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-30624690.post-3992118092379847112007-04-16T17:44:00.000+04:002007-04-16T17:44:00.000+04:00അത്തിക്കുറ്ശിചേട്ടാ...നരക്കാത്ത കവിതക്ക് അഭിനന്ദനങ...അത്തിക്കുറ്ശിചേട്ടാ...നരക്കാത്ത കവിതക്ക് അഭിനന്ദനങ്ങള്‍.
വേദനയുടെ ചരിത്രം.നിശ്ശബ്ദമായ സഹനങ്ങളുടെ പൌരധറ്മ്മം....Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-30624690.post-20408944961513154912007-04-16T17:23:00.000+04:002007-04-16T17:23:00.000+04:00ഉടല് ഉഴിഞ്ഞൊന്നു നോക്കിയത്ഇന്നലെയാണ്..എഴുതാന്‍ ...ഉടല് ഉഴിഞ്ഞൊന്നു നോക്കിയത്
ഇന്നലെയാണ്..
എഴുതാന്‍ മറന്നു പോയ
ഡയറിക്കുറിപ്പുകളുമായി,
ആലേഖനം ചെയ്യപ്പെട്ട സത്യങ്ങളുടെ
ചരിത്ര പുസ്തകവുമായി
എന്നെ ഇന്നലെകളിലേക്ക്
അത് വിളിച്ചിറക്കി.അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.com