




പടങ്ങള്‍ക്ക് ക്ലാരിറ്റി പ്രശ്നമുണ്ടെങ്കില്‍ നിങ്ങളുടെ മോണിറ്ററിന്റെ മാത്രം കുഴപ്പമാണ്! ഞാന്‍ ഫയങ്കര പടം പിടുത്തക്കാരനായതുകൊണ്ട് പറയുന്നതൊന്നും അല്ല...
ഊര്‍വ്വരമായ മണല്പരപ്പില്, ഊഷര സൌഹൃദങ്ങളില്ലാതെ ഒോര്മ്മകളിലെ നൊംബരങ്ങല്ക്കും, കിനാക്കളിലെ പ്രതീെക്ഷകള്ക്കുമിടയില്, ജീവിതമന്വേഷിക്കുന്നു.... സന്മനസ്സുള്ളവര്ക്ക് സ്വാഗതം!!!