പിന്മൊഴി
തുടരേണ്ടതോ
തകരേണ്ടതോ?
അവതരണൊദ്ദേശം
നിറവേറ്റപ്പെട്ടവൊ?
ഞരമ്പുരോഗം
ആഗോള പ്രതിഭാസമൊ
ബൂലോക പ്രതീക്ഷയൊ?
പരത്തുന്ന
അനോണിക്കൊതുകുകളെ
തുരത്താന്‍
പട്ടാളസഹായം?
ഗ്രൂപ്പുകള്‍?
ഗ്രൂപ്പിസത്തെക്കുറിച്ച്
ബൂലോഗത്ത്
ഒരു ശില്‍പശാല
നാറാണത്തു ഭ്രാന്തനെന്നു
വിളിക്കപ്പെട്ടയാള്
തേങ്ങയടിച്ച്‌ഉല്‍ഘാടിക്കും,
വിളിച്ചയാള്‍ക്ലാസ്സെടുക്കും!
പിന്നെ
നെറ്റിപ്പട്ടമില്ലാത്ത
ജെസീബിയാനകള്‍
അധ:ക്രതരുടെ
കുടിലുകള്
പൊളിച്ചു നീക്കുമോ?
ഇങ്ങനെയൊക്കെ
എഴുതിയാല്‍
കമന്റുകള്‍ഇല്ലാതെ
എന്റെ ബ്ലൊകം
പൂവാലന്‍ മാര്
തിരിഞ്ഞു നോക്കാത്ത
സൌന്ദര്യമില്ലാത്ത
കുമാരിയെപ്പ്പ്പൊലെയാവുമൊ?
കേരളത്തിന്റെ നെല്ലറ?
എ... അറിയില്ല!
ബൂലൊകത്തെ കമന്ററ?
എന്റെ ബ്ലോഗ്!
നാനാഴി കമന്റെങ്കിലും
കിട്ടിയില്ലെങ്കില്‍
അടുപ്പില്‍ ചോറവില്ലല്ലോ!
ഈശ്വരാ..
വിശന്ന് പൊരിഞ്ഞ്
അവസാനംബ്ലോഗാലസ്യപ്പെട്ട്
മരിക്കേണ്ടിവരുകില്ലേ?
തേങ്ങാക്കൊല!
ഠേ.............
Monday, June 11, 2007
Thursday, June 07, 2007
ഏറ്റവും ആദ്യം പഠിക്കേണ്ട പാഠം!
മനോരമയില്‍ നിന്ന്:
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753770&articleType=Malayalam%20News&contentId=2479614&BV_ID=@@@
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753770&articleType=Malayalam%20News&contentId=2479614&BV_ID=@@@
Tuesday, June 05, 2007
ജിദ്ദ, ഷറഫിയ കന്തറ പാലത്തിനു താഴെ
ജിദ്ദ, ഷറഫിയ കന്തറ പാലത്തിനു താഴെ കുറെ പ്രവാസികള്‍:
http://www.madhyamamonline.in/local_dist_news_details.asp?id=10&nid=69071&page=&nt=
http://www.madhyamamonline.in/local_dist_news_details.asp?id=10&nid=69071&page=&nt=
Thursday, May 24, 2007
വരികള്‍ക്കും വരകള്‍ക്കുമപ്പുറം..
തോന്ന്യാക്ഷരങ്ങളെ
അടുക്കിപ്പെറുക്കി വെച്ച്
വരികളവിടവിടെ
പാതി മുറിച്ച്,
നിഷ്കളങ്കരിലേക്ക്
നിഷ്കരുണം
സംവദിക്കാന്‍വിടുന്നവന്‍!
കിനാക്കളില്‍
പ്രളയം സന്നിവേശിപ്പിച്ച്
നിനവുകളില്‍
പ്രഹരം നല്‍കി
നോക്കില്‍
പ്രണയം വിതച്ച്
വാക്കില്
ശ്വാസം തിരിച്ച്
പോക്കില്
സുഗന്ധമവശേഷിപ്പിക്കുന്നവന്‍!
വരകളില്‍
വര്‍ണ്ണങ്ങള്‍ ചേര്‍ക്കാതെ
നിറങ്ങളായിരം വഴിയും
വരികള്‍ തീര്‍ത്തവന്‍..
വര്‍ണ്ണചിത്രങ്ങളില്‍നിന്ന്
ഒരുനാള്‍
നിറങ്ങളെല്ലാം
അടര്‍ത്തിക്കടന്നവന്‍ !
നിഴല്‍ പോലുമാകാന്‍
ഒരു സൂര്യനുനേരെയും
നില്‍ക്കാത്തവന്‍!
നിലാവിലലിയാതിരിക്കാന്
രാവില്‍ കൂടുവിട്ടിറങ്ങാതെ
കൂട്ടം തെറ്റിയലയാതെ..
എന്നിട്ടും നിങ്ങള്‍...?
അടുക്കിപ്പെറുക്കി വെച്ച്
വരികളവിടവിടെ
പാതി മുറിച്ച്,
നിഷ്കളങ്കരിലേക്ക്
നിഷ്കരുണം
സംവദിക്കാന്‍വിടുന്നവന്‍!
കിനാക്കളില്‍
പ്രളയം സന്നിവേശിപ്പിച്ച്
നിനവുകളില്‍
പ്രഹരം നല്‍കി
നോക്കില്‍
പ്രണയം വിതച്ച്
വാക്കില്
ശ്വാസം തിരിച്ച്
പോക്കില്
സുഗന്ധമവശേഷിപ്പിക്കുന്നവന്‍!
വരകളില്‍
വര്‍ണ്ണങ്ങള്‍ ചേര്‍ക്കാതെ
നിറങ്ങളായിരം വഴിയും
വരികള്‍ തീര്‍ത്തവന്‍..
വര്‍ണ്ണചിത്രങ്ങളില്‍നിന്ന്
ഒരുനാള്‍
നിറങ്ങളെല്ലാം
അടര്‍ത്തിക്കടന്നവന്‍ !
നിഴല്‍ പോലുമാകാന്‍
ഒരു സൂര്യനുനേരെയും
നില്‍ക്കാത്തവന്‍!
നിലാവിലലിയാതിരിക്കാന്
രാവില്‍ കൂടുവിട്ടിറങ്ങാതെ
കൂട്ടം തെറ്റിയലയാതെ..
എന്നിട്ടും നിങ്ങള്‍...?
Wednesday, May 16, 2007
ദുബായിലെ ഒരു തോട്ടക്കാരന്‍
ഇവിടെ:
http://www.gulfnews.com/nation/Society/10125587.html
ദുബായിലെ ഒരു തോട്ടക്കാരന്‍ ഉണ്ട്!
പാതയോരങ്ങളില്‍ നമ്മെ നോക്കി പുഞ്ചിര്‍ക്കുന്ന പൂക്കള്‍ക്ക് പിറകില്‍ നീണ്ട 27 വര്‍ഷങ്ങള്‍, കൊടും ചൂടിലും, മണല്‍കാറ്റിലും, കൊടിയ തണുപ്പിലും ഒരവധി പോലും എടുക്കാതെ....

Wednesday, May 09, 2007
മാണിയ്ക്കകല്ലുകള്‍!!
ഇന്നത്തെ മാധ്യമത്തിലൊരു വാര്‍ത്തയുണ്ട്.. മലപ്പുറത്തുനിന്നും:
http://www.madhyamamonline.in/local_dist_news_details.asp?id=10&nid=66633&page=&nt=
കണ്ണും കരളും നിറഞ്ഞു പോവുന്നു!
http://www.madhyamamonline.in/local_dist_news_details.asp?id=10&nid=66633&page=&nt=
കണ്ണും കരളും നിറഞ്ഞു പോവുന്നു!
Tuesday, May 08, 2007
അത്തി- Jr. നയം വ്യക്തമാക്കുന്നു!
സിനു ഈ അവധിക്കുവന്നപ്പോള്‍ അവന്റെ സ്കൂള്‍ അവാര്‍ഷികത്തിന്റെ സീഡീ കൊണ്ടുവന്നു.. അതില്‍ അവന്റെയൊരു നാടകവുമുണ്ട്!
അത് കണ്ടപ്പോള്‍ ആണ് അവന്റെ ഉള്ളിലിരിപ്പ് മനസ്സിലായത്.. വയസ്സ് കാലത്ത് നമ്മുടെ കാര്യം സ്വാഹ...!
അത് ഇവിടെ: http://www.youtube.com/watch?v=WiUxX7jOiW8
മലപ്പുറം ഭാഷാപണ്ഡിതരുടെ സഹായം ആവശ്യമായേക്കാം..
ഇതിനു മുമ്പത്തെ അവന്റെയൊരു വീഴ്ച ഇവിടെ ഉണ്ട്:
പഠനത്തില്‍ അത്ര മുന്‍പന്തിയിലൊന്നുമല്ലെങ്കിലും ക്ലാസ്സിലെ ഒരു താരമാണെന്നാണ് അവന്റെ ഭാഷ്യം!

Subscribe to:
Posts (Atom)