Monday, June 11, 2007

അയ്യൊ അച്ഛാ പോകല്ലേ!

പിന്മൊഴി
തുടരേണ്ടതോ
തകരേണ്ടതോ?
അവതരണൊദ്ദേശം
നിറവേറ്റപ്പെട്ടവൊ?

ഞരമ്പുരോഗം
ആഗോള പ്രതിഭാസമൊ
ബൂലോക പ്രതീക്ഷയൊ?
പരത്തുന്ന
അനോണിക്കൊതുകുകളെ
തുരത്താന്‍
പട്ടാളസഹായം?

ഗ്രൂപ്പുകള്‍?
ഗ്രൂപ്പിസത്തെക്കുറിച്ച്‌
ബൂലോഗത്ത്‌
ഒരു ശില്‍പശാല
നാറാണത്തു ഭ്രാന്തനെന്നു
വിളിക്കപ്പെട്ടയാള്
‍തേങ്ങയടിച്ച്‌ഉല്‍ഘാടിക്കും,
വിളിച്ചയാള്‍ക്ലാസ്സെടുക്കും!

പിന്നെ
നെറ്റിപ്പട്ടമില്ലാത്ത
ജെസീബിയാനകള്‍
അധ:ക്രതരുടെ
കുടിലുകള്
‍പൊളിച്ചു നീക്കുമോ?

ഇങ്ങനെയൊക്കെ
എഴുതിയാല്‍
കമന്റുകള്‍ഇല്ലാതെ
എന്റെ ബ്ലൊകം
പൂവാലന്‍ മാര്
‍തിരിഞ്ഞു നോക്കാത്ത
സൌന്ദര്യമില്ലാത്ത
കുമാരിയെപ്പ്പ്പൊലെയാവുമൊ?

കേരളത്തിന്റെ നെല്ലറ?
എ... അറിയില്ല!
ബൂലൊകത്തെ കമന്ററ?
എന്റെ ബ്ലോഗ്‌!

നാനാഴി കമന്റെങ്കിലും
കിട്ടിയില്ലെങ്കില്‍
അടുപ്പില്‍ ചോറവില്ലല്ലോ!
ഈശ്വരാ..
വിശന്ന് പൊരിഞ്ഞ്‌
അവസാനംബ്ലോഗാലസ്യപ്പെട്ട്‌
മരിക്കേണ്ടിവരുകില്ലേ?

തേങ്ങാക്കൊല!
ഠേ.............

29 comments:

അത്തിക്കുര്‍ശി said...

നാനാഴി കമന്റെങ്കിലും
കിട്ടിയില്ലെങ്കില്‍
അടുപ്പില്‍ ചോറവില്ലല്ലോ!
ഈശ്വരാ..
വിശന്ന് പൊരിഞ്ഞ്‌
അവസാനം
ബ്ലോഗാലസ്യപ്പെട്ട്‌
മരിക്കേണ്ടിവരുകില്ലേ?

തേങ്ങാക്കൊല!
ഠേ.............

സു | Su said...

തേങ്ങാക്കൊല വേണ്ടായിരുന്നു. :) ഒരു തേങ്ങ മതി.

അക്ഷരത്തെറ്റുകളുണ്ടല്ലോ.

qw_er_ty

മുസ്തഫ|musthapha said...

അത്തിക്കുറിശ്ശീ...
ഇതാണ് കവിത... ഇതന്നേണ് കവിത :)
സുല്ലിന്‍റെ അവസരം മുടക്കി സ്വയം സ്വന്തം തലയില്‍ തേങ്ങ വെട്ടിയിട്ട അത്തീ... (ഇട്ടു പോകും, ആരും ഇട്ടും പോകും) കലക്കി ഈ കവിത :)

അപ്പു ആദ്യാക്ഷരി said...

:-) :-)) :-)))

അപ്പു ആദ്യാക്ഷരി said...
This comment has been removed by the author.
Rasheed Chalil said...

അത്തിക്കുര്‍ശ്ശിമാഷേ...
ആ സുരേഷ് ഗോപി ഡയലോഗ് കലക്കി... പിന്നെ കവിതേം.

ഓടോ: അതിന് മുമ്പ് പുള്ളി പറഞ്ഞ ഇംഗ്ലീഷിന്റെ അര്‍ത്ഥം ഇപ്പോഴാ പിടികിട്ടിയത്.

thoufi | തൗഫി said...

അത്തിക്കുര്‍ശീ..
ഇങ്ങനേം കവിതയെഴുതാമല്ലെ..
നന്നായി.എനിച്ചും എയുതണം.
സുല്ല്,തേങ്ങ പെറുക്കിയെടുക്കാന്‍
കൂലിക്കാരെ കൂട്ടി പറമ്പിലേക്ക് പോയിരിക്കുകയാ.

തറവാടി said...

അത്തിക്കുര്‍ശീ കവിത മനോഹരമായെങ്കിലും ഇതിവൃത്തത്തിനൊരു ചെറിയ മാറ്റം വേണമെന്നു തോന്നുന്നു. വല്യപ്പനും വല്ല്യമ്മയും മക്കളും മരുമക്കളുമെല്ലാം ഒരു മിച്ച്‌ കാശിക്ക്‌ പോകാന്‍ ഉറച്ചു. അപ്പോഴാണ്‌ , വെറുതെ അങ്ങുപോയാല്‍ വീട്ടില്‍ കള്ളന്‍ കയറില്ലേ എന്നൊരു പേടിയുണ്ടാത്‌. അപ്പോപിന്നെ വീട്‌ പൊളിച്ചുപോയേക്കാം എന്ന തീരുമാനത്തിലെത്തുകയും ചെയ്തു. ഇതിവൃത്തം ഈ രീതിയിലായിരുന്നെങ്കില്‍ എന്നു ഞാനാശിച്ചുപോയി!! പോട്ടെ സാരമില്ല .

അഞ്ചല്‍ക്കാരന്‍ said...

തറവാടിയുടെ കംന്റിന് താഴെ ഒരൊപ്പ്.

സാജന്‍| SAJAN said...

ഈശ്വരാ..
വിശന്ന് പൊരിഞ്ഞ്‌
അവസാനംബ്ലോഗാലസ്യപ്പെട്ട്‌
മരിക്കേണ്ടിവരുകില്ലേ
നന്നാവില്ല, എത്ര കേട്ടാലും ആരും നന്നാവില്ല:):)
qw_er_ty

Kaithamullu said...

നാറാണത്തു ഭ്രാന്തനെന്നു
വിളിക്കപ്പെട്ടയാള്
‍തേങ്ങയടിച്ച്‌ഉല്‍ഘാടിക്കും
(തേങ്ങയടിക്കാന്‍ അഗ്രു പോരേ? മറ്റേയാള്‍ അരിവാള്‍ കൊണ്ടൊ ജേസീബി കൊണ്ടൊ അല്ലേ ഉദ്ഘാടിക്കുക?)

ശെഫി said...

കലക്കി

സുല്‍ |Sul said...

“ഠേ.........”
ഒരു തേങ്ങമാത്രം നിന്‍
തിരുനടയില്‍ അര്‍പ്പിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍
തലയിലടിക്കാന്‍.....

കൊള്ളാം അത്തി(ഇത്തി)കുര്‍ശീ
-സുല്‍

Dinkan-ഡിങ്കന്‍ said...

kalakki kalakki :)

Unknown said...

അത്തിക്കുര്‍ശ്ശീ:)
അത്തിപ്പഴം പോലൊരു കവിത
അത്തിപ്പഴം പോലെയോ?
ആഞ്ഞിലിപ്പഴം പോലെയൊ?
ആലിപ്പഴം പോലെയോ?
അല്ലിതു താനോ മുതു നെല്ലിക്ക.

ആകെ കണ്‍ഫൂഷനായല്ലോ ബ്ലോഗനാര്‍ച്ചാമുണ്ഡീ ...:)

അതെന്തോ ആവട്ടെ; ‘കലക്കീട്ടുണ്ട് കേട്ടോ...‘
( ഇനി ഇതിനും കോപ്പിലെ റൈറ്റും പറഞ്ഞ് പരസ്യ ഏജന്‍സിക്കാര് വരുവോ ആവോ?:)))

Anonymous said...

r7qHg1 Your blog is great. Articles is interesting!

Anonymous said...

n1Sg1B Nice Article.

Anonymous said...

Thanks to author.

Anonymous said...

Please write anything else!

Anonymous said...

Magnific!

Anonymous said...

Nice Article.

Anonymous said...

Thanks to author.

Anonymous said...

nz internet dating http://loveepicentre.com/articles.php dating free online site

Anonymous said...

best seller ebook bundles http://audiobookscollection.co.uk/fr/Disney-The-Alphabet/p136303/ harlequin epub ebook torrent [url=http://audiobookscollection.co.uk/it/The-Essentials-of-Project-Management/p212946/]valerio manfredi the lost army ebook[/url] who are we ebook vladimir megre

Anonymous said...

multiformat ebook readers http://audiobookscollection.co.uk/de/Empty-Words-Buddhist-Philosophy-and-Cross-Cultural-Interpretation/p220853/ ebook portal [url=http://audiobookscollection.co.uk/Paul-Albitz/m97133/]ebook on coreldraw tutorial[/url] maryjanice davidson ebook

Anonymous said...

ebook up close english global communication http://audiobookscollection.co.uk/it/Linguaggi-e-strumenti/c2008/?page=2 kindle ebook reader [url=http://audiobookscollection.co.uk/es/Motivacional/c2119/?page=14]free ebook of oyedepo[/url] bryla oca oracle 9 ebook

Anonymous said...

systemc ebook http://audiobooksworld.co.uk/Ming-Deh-A-Huang/m89888/ the complete chronicles of conan ebook [url=http://audiobooksworld.co.uk/de/European-Perspectives-on-Men-and-Masculinities-National-and-Transnational-Approaches/p222464/]rapidshare sutra ebook[/url] the best ebook readers
[url=http://audiobooksworld.co.uk/fr/authors/?letter=Jn][img]http://audiobooksworld.co.uk/image/8.gif[/img][/url]

Anonymous said...

windba software download http://buyoem.co.uk/product-37138/Sothink-DHTML-Menu-Lite-8-1 wet11 software [url=http://buyoem.co.uk/product-33219/Red-Giant-Primatte-Keyer-4-0-for-After-Effects-CS4-or-earlier]surplus software pagemaker[/url] windows xp sp2 software
[url=http://buyoem.co.uk/product-31555/WhatSize-4-8-MAC]WhatSize 4.8 MAC - Download OEM, Software Sale, OEM Software[/url] xitel inport lp recorder software
[url=http://buyoem.co.uk/de/product-23459/Filemaker-Pro-Advanced-9-Mac][img]http://buyoem.co.uk/image/5.gif[/img][/url]

Anonymous said...

free disabled dating sites christian online matchmaking service dating wichita classifieds
shelbyville in dating site http://freeinternetdating.info/singles/singles-cruises-2010 fender guitar amplifier serial number dating
poulsbo dating clubs french dating service paris parisian bisexual dating site